ബാലകൃഷ്ണപിള്ളയ്ക്ക് അറസ്റ് വാറണ്ട്
തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ള എംഎല്‍എക്കെതിരെ വിജിലന്‍സ് കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു.
വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് പി. കേശവപിള്ളയ്ക്കെതിരെയും അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് എട്ട് വ്യാഴാഴ്ചയാണ് വിജിലന്‍സ് കോടതി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ഗ്രാഫൈറ്റ് കേസിലെ ഒന്നാം പ്രതിയായ ബാലകൃഷ്ണപിള്ളയെ ഇന്ത്യയിലെവിടെ നിന്നും അറസ്റ് ചെയ്യാന്‍ അധികാരപ്പെടുത്തിക്കൊണ്ടുള്ള വാറണ്ടാണ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് എന്‍. കെ. ബാലകൃഷ്ണന് പുറപ്പെടുവിച്ചത്.
വിജിലന്‍സ് കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും കോടതിയില്‍ ഹാജരാകാന്‍ പ്രതികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് വരെയും പ്രതികള്‍ ഹാജരാകാത്തത്തിനാലാണ് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ദില്ലിയിലുള്ള പിള്ള കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications