കാതോലിക്കയായി വാഴിക്കുന്നത് നിരോധിച്ചു
മാവേലിക്കര: തോമസ് മാര്‍ ദിവാന്നാസിയോസിനെ കാതോലിക്കയായി വാഴിക്കുന്നത് മാവേലിക്കര സബ് ജഡ്ജി ഡി.വിജയകുമാര്‍ സ്റേ ചെയ്തു.
പാത്രിയര്‍ക്കീസ് വിഭാഗം കാതോലിക്കയായി തിരഞ്ഞെടുത്ത തോമസ് മാര്‍ ദിവന്നാസിയോസിനെ ആ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഫാ.ജോണ്‍ ഈപ്പന്‍, കെ.ടി.ജോസഫ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം 2000 ഡിസംബര്‍ 27നാണ് പാത്രയര്‍ക്കീസ് വിഭാഗം കാതോലിക്കയെ തിരഞ്ഞെടുത്തത്.


Click it and Unblock the Notifications