പത്തനംതിട്ടയില്‍ സി പി എം ലിസ്റ്റായി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ത്ഥി ലിസ്റ്റായി. ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും സി പി എം ആണ് മത്സരിക്കുന്നത്.
റാന്നിയില്‍ സിറ്റിംഗ് എം എല്‍ എ രാജു ഏബ്രഹാം, കോന്നിയില്‍ ആറന്മുളയിലെ സിറ്റിംഗ് എം എല്‍ എ കടമ്മനിട്ട രാമകൃഷ്ണന്‍, ആറന്മുളയില്‍ എ പത്മകുമാര്‍, പന്തളത്ത് ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ബിന്ദു, അടൂരില്‍ പള്ളിക്കല്‍ പ്രസന്നകുമാര്‍ എന്നിവരണാസ് സി പി എം സ്ഥാനാര്‍ത്ഥികള്‍.
ജില്ലയിലെ മറ്റു മണ്ഡലങ്ങളായ തിരുവല്ല, പത്തനംതിട്ട, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ഘടകകക്ഷികളാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications