ബസിന് തീ പിടിച്ച് 40തോളം പേര്‍ മരിച്ചു
തിരൂര്‍: സ്വകാര്യബസിന്റെ ഡീസല്‍ ടാങ്കിന് തീ പിടിച്ച് 40തോളം പേര്‍ മരിച്ചു.
മലപ്പുറം കക്കാടിനടുത്ത് കൂക്കിപ്പറമ്പില്‍ വച്ച് മാര്‍ച്ച് 11 ഞായറാഴ്ചയാണ് അപകടമുണ്ടായത്.
എതിരെവന്ന കാറിന് സൈഡ് കൊടുക്കവെ മറിഞ്ഞാണ് ഡീസല്‍ ടാങ്കിന് തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസില്‍ നിറയെ ആളുണ്ടായിരുന്നു.












Click it and Unblock the Notifications