600 ഹാജിമാര്‍ തിരിച്ചെത്തി
കൊച്ചി: ഹജ്ജ് തീര്‍ഥാടനത്തിനു ശേഷം അറുന്നൂറോളം ഹാജിമാര്‍ സൗദിയില്‍ നിന്ന് തിരിച്ചെത്തി. മാര്‍ച്ച് 11 ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൗദിയ എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലായാണ് ഹാജിമാര്‍ തിരിച്ചെത്തിയത്.
295 ഹാജിമാരുടെ സംഘവുമായി തിങ്കളാഴ്ച രാത്രിയില്‍ സൗദിയ എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനം കൂടി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചേരും.
ഇതിനു പുറമെ അല്‍-റിഷാദ്, അല്‍-അമിന്‍ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോയ 450 പേര് എയര്‍ ഇന്ത്യാ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി തിരിച്ചെത്തും.
ഹജ്ജ് കര്‍മം കഴിഞ്ഞ് തിരിച്ചെത്തിയവരെ ഹജ്ജ്കമ്മിറ്റി വൈസ് ചെയര്മാന് എ.വി.അബ്ദുള്‍ഹാജി, കോ-ഓര്‍ഡിനേറ്റര്‍ പി.കമാല്‍കുട്ടി, എറണാകുളം ജില്ലാ കളക്ടര്‍ കെ.ആര്.വിശ്വംഭരന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഹജ്ജ് കര്‍മം കഴിഞ്ഞ് തിരിച്ചുപോകുന്നവരെ തിങ്കളാഴ്ചത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications