ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച
മുംബൈ: മുംബൈ ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച. മാര്‍ച്ച് 13 ചൊവാഴ്ച രാവിലെ സൂചിക 7.8 ശതമാനം പോയന്റ് താഴ്ന്നു. സൂചിക 291 പോയന്റാണ് താഴേക്ക് പോയത്.
തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോള്‍ സൂചിക 3767.89 പോയന്റില്‍ നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 3605.53 പോയന്റായി ഇത് താഴേക്ക് പോന്നു. 11.15 ആവുമ്പോഴേക്കും ഇത് 3476.74 ആയി.
മുംബൈ സൂചിക
11.15നുള്ള നില -3605.56
തുടങ്ങിയത് -3476.74
താഴ്ച -291


Click it and Unblock the Notifications