Get Updates
Get notified of breaking news, exclusive insights, and must-see stories!

ബങ്കാരു ലക്ഷ്മണ്‍ രാജി വച്ചു

Bangaru Laxman
ദില്ലി: ആയുധ ഇടപാടുകളില്‍ ഇടനിലക്കാരനായി നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ബങ്കാരു ലക്ഷ്മണ്‍ രാജിവച്ചു.

മാര്‍ച്ച് 13 ചൊവാഴ്ച രാത്രി പ്രധാനമന്ത്രി വാജ്പേയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബങ്കാരു രാജി നല്‍കിയത്.

താന്‍ പണം വാങ്ങിയിട്ടില്ലെന്നും തന്നെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താനായി മനപൂര്‍വം കെട്ടിച്ചമച്ചതാണ് ആയുധ ഇടപാട് ആരോപണങ്ങളെന്ന് ബങ്കാരു പറഞ്ഞു. അന്വേഷണത്തിന് സൗകര്യമുണ്ടാക്കാനാണ് താന്‍ രാജി വയ്ക്കുന്നതെന്ന് ബങ്കാരു വ്യക്തമാക്കി.

മാര്‍ച്ച് 13 ചൊവാഴ്ച ഒരു വെബ്സൈറ്റിലാണ് രാജ്യത്തെ ഞെട്ടിച്ച ആയുധ ഇടപാട് അഴിമതിയാരോപണങ്ങളും അതില്‍ ബിജെപി പ്രസിഡന്റിന്റെ പങ്കും പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+