എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച മുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 14 ബുധനാഴ്ച തുടങ്ങും. 12 ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷ പരീക്ഷ മാര്‍ച്ച് 29ന് അവസാനിക്കും.
5,77,668 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരിക്കുന്നത്. മൊത്ത 2544 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിനു പുറമെ ഗള്‍ഫില്‍ 14ഉം ലക്ഷദ്വീപില്‍ ഒമ്പതും മാഹിയില്‍ ആറും പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
ടാബുലേഷന്‍ കമ്പ്യൂട്ടര്‍വത്കരിച്ചതിനാല്‍ ഇത്തവണ പരീക്ഷാഫലം നേരത്തെയുണ്ടാവും. ഫലമറിയുന്നതിനൊപ്പം ഇത്തവണ മുതല്‍ മാര്‍ക്കുമറിയാം. ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക്ലിസ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരികയാണ്.












Click it and Unblock the Notifications