വിപണിയില്‍ ഉയര്‍ച
മുംബൈ:തകര്‍ച്ചയിലായിരുന്ന ഓഹരി വിപണിയ്ക്ക് മാര്‍ച്ച് 14 ബുധനാഴ്ച ് ജീവന്‍ വച്ചു. വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ മിക്ക ഓഹരികള്‍ക്കും വില ഉയര്‍ന്നു.
മുംബൈ സൂചിക 181 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 65 പോയിന്റും ഉയര്‍ന്നു.
വിദേശ സ്ഥാപന സംരംഭകരും സ്വദേശസംരംഭകരും വിപണിയില്‍ സജീവമായതാണ് തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വിപണിയെ സഹായിച്ചത്.
മുംബൈ സൂചിക
ഒടുവിലത്തെ നില-3721.67
തുടങ്ങിയത് -3540.65
ഉയര്‍ച - 181.02
എന്‍ എസ് ഇ
ഒടുവിലത്തെ നില-1189.60
തുടങ്ങിയത്-1124.70
ഉയര്‍ച -64.90
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, എന്‍ ഐ ഐ ടി, എസ് എസ് ഐ, ആപ്ടെക്, എച്ച് സി എല്‍, എ സി സി, ഗ്രാസിം, ടിസ്കോ, ടെല്‍കോ, ടാറ്റാ ടീ, ഭെല്‍, റിലയന്‍സ് പെട്രോ, സ്റ്റെര്‍ലൈറ്റ്, ഗുജറാത്ത് അംബുജ, എം ടി എന്‍ എല്‍, ഐ ടി സി, ഐ സി ഐ സി ഐ, എല്‍ ആല്‍ഡ് ടി, മഹീന്ദ്ര
വില കുറഞ്ഞ ഓഹരികള്‍
ഹിമാചല്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, സൊനാറ്റ സോഫ്റ്റ്വെയര്‍, ബി പി സി എല്‍, റെയ്മണ്ട്, ജി വി ഫിലിംസ്, ഫോര്‍ത്ത് ജനറേഷന്‍












Click it and Unblock the Notifications