എന്‍ഡിഎ അടിയന്തിരയോഗം ചേരുന്നു
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദം ഉയര്‍ത്തിവിട്ട പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അടിയന്തിര യോഗം ചേരുന്നു.
മാര്‍ച്ച് 14 ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി വാജ്പേയിയുടെ വസതിയിലാണ് യോഗം നടക്കുക. ബങ്കാരു ലക്ഷ്മണും യോഗത്തില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 14 ബുധനാഴ്ച പാര്‍ലമെന്റ് പിരിഞ്ഞയുടന്‍ എല്‍. കെ. അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രമോദ് മഹാജന്‍ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.












Click it and Unblock the Notifications