റെയില്‍വെ സ്റേഷനുകള്‍ തരം താഴ്ത്തുന്നു
കാസര്‍കോഡ്: തൃക്കരിപ്പൂര്‍, ഏഴിമല, പാപ്പിനിശ്ശേരി, ജഗന്നാഥ ടെമ്പ്ള്‍ ഗെയ്റ്റ്, പയ്യോളി, വള്ളിക്കുന്ന് എന്നീ റെയില്‍വെ സ്റേഷനുകളെ തരം താഴ്ത്തുന്നു.
ഫ്ലാഗ്-ബ്ലോക്ക് സ്റേഷനുകളായ ഇവയെ ഹാള്‍ട്ട് സ്റേഷനുകളായി തരം താഴ്ത്തുമ്പോള്‍ ഇവിടെ നിന്നും ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനാകാതെ വരും. സീസണ് ടിക്കറ്റ് സൗകര്യവും ഇല്ലാതാകും. തരം താഴ്ത്തി കഴിഞ്ഞാല്‍ ഈ സ്റേഷനുകളില്‍ ടിക്കറ്റ് നല്‍കുക കമ്മീഷന് ഏജന്റുമാരായിരിക്കും. ഇവര്‍ വണ്ടി വരുന്ന സമയത്ത് മാത്രമേ ഉണ്ടാവുകയുള്ളു.
പാലക്കാട് ഡിവിഷന് റെയില്‍വെ യൂസേഴ്സ് കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റിയോഗം എടുത്ത തീരുമാനപ്രകാരമാണ് തരം താഴ്ത്തലെന്നാണ് റെയില്‍വെ അധികൃതരുടെ ഭാഷ്യം. എന്നാല്‍ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഇസ്മയില്‍ ഇത് നിഷേധിക്കുന്നു.
ജനവരി 23ന് ചേര്‍ന്ന യോഗത്തില്‍ ഏഴിമല സ്റേഷന് തരം താഴ്ത്തുന്നതിനുള്ള നിര്‍ദേശം കമ്മിറ്റി അദ്ധ്യക്ഷന്‍ ഉന്നയിച്ചിരുന്നെങ്കിലും കമ്മിറ്റി അത് തള്ളിക്കളഞ്ഞുവെന്ന് ഇസ്മയില്‍ വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications