പ്രതിമകളുടെ പൊടി പോലുമില്ല: താലിബാന്‍
ഇസ്ലാമാബാദ്: ബാമിയാനിലെ ബുദ്ധപ്രതിമകള്‍ പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞുവെന്ന് താലിബാന്‍ അറിയിച്ചു.
മാര്‍ച്ച് 13 ചൊവാഴ്ച വൈകുന്നേരത്തോടെ രണ്ട് കൂറ്റന്‍ പ്രതിമകളുടെ പൊടിപോലുമില്ലാത്ത അവസ്ഥയില്‍ നശിപ്പിച്ചു കഴിഞ്ഞുവെന്ന് താലിബാന്‍ വാര്‍ത്താവിനിമയ മന്ത്രിയെ ഉദ്ധരിച്ച് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബാമിയാനിലെ കൂറ്റന്‍ പ്രതിമകള്‍ ദിവസങ്ങളെടുത്താണ് താലിബാന്‍ നശിപ്പിച്ചത്. ഇതിനായി ഡൈനമിറ്റുകളും മറ്റും ഉപയോഗിക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications