പുതിയ മൂന്നാം മുന്നണി രൂപീകരിച്ചു
ദില്ലി: കോണ്‍ഗ്രസിതര പ്രതിപക്ഷ കക്ഷികള്‍ പുതിയ മൂന്നാം മുന്നണി രൂപീകരിച്ചു. മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായ ജ്യോതി ബസുവാണ് മുന്നണിയുടെ ചെയര്മാന് .ലോക്മോര്‍ച്ച എന്ന് പേരിട്ടിരിക്കുന്ന മുന്നണിയുടെ കണ്‍വീനര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഹ് യാദവാണ്. കോണ്‍ഗ്രസ ് ഒഴികെയുള്ള എല്ലാ പ്രതിപക്ഷ കക്ഷികളും പുതിയ മുന്നണിയിലുണ്ട്.
തെഹല്‍കാ ഡോട്ട് കോമിന്റെ ആയുധകോഴ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേന്ദ്രരാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്നാം മുന്നണിയുടെ രൂപീകരണം പ്രസക്തമായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ രാജി വയ്ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കത്തക്ക രീതിയിലാണ് മൂന്നാം മുന്നണിയുടെ രൂപീകരണം. ഇതിനായി കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ഇടതു കക്ഷികളുടെ നേതൃത്വത്തിലാണ് പുതിയ മുന്നണി രൂപീകൃതമായിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications