തെഹല്‍കാ റിപ്പോര്‍ട്ടര്‍ക്ക് പൊലീസ് സംരക്ഷണം
കൊല്ലം: ആയുധ കോഴയിടപാട് പുറത്താക്കിയ തെഹല്‍കാ ഡോട്ട് കോമിലെ മലയാളി റിപ്പോര്‍ട്ടര്‍ മാത്യു സാമുവലിന് വന്‍ സുരക്ഷാ സന്നാഹം. തന്റെ ജീവന് ഭീഷണിയുള്ളതായ സാമുവലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുള്ളതിനാലാണ് താന്‍ ദില്ലി വിട്ട് സ്വദേശത്തെത്തിയിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലയിലെ പത്തനാപുരം സ്വദേശിയായ മാത്യു സാമുവല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പത്തനാപുരത്തെ വസതിയിലും പൊലീസ് കാവലുണ്ട്. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സി കെ പത്മനാഭന് നയിക്കുന്ന പരിവര്‍ത്തനയാത്ര വ്യാഴാഴ്ച പത്തനാപുരത്തൂടെ കടന്നു പോകുന്നത് കണക്കിലെടുത്ത് വ്യാഴാഴ്ച സുരക്ഷാസന്നാഹം കൂടുതല്‍ ശക്തമാക്കി.
പത്തനാപുരത്തെ ബി ജെ പി സമ്മേളനത്തിന് ആയിരക്കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications