സിദ്ധാര്‍ഥന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടറായി തൃശൂര്‍ കളക്ടറായിരുന്ന സിദ്ധാര്‍ഥനെ നിയമിച്ചു. തൃശൂര്‍ ജില്ലാ കളക്ടറായി വനിതാ കമ്മിഷന്‍ സെക്രട്ടറിയായിരുന്ന വി.ഭവാനി സ്ഥാനമേല്‍ക്കും.
പത്തനം തിട്ട കളക്ടറായിരുന്ന എസ്.സുകുമാരന്‍ വനിതാ കമ്മിഷന്‍ സെക്രട്ടറി പദവിയേല്‍ക്കും. കെ.പി.സോമരാജനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായും എന്‍.സുന്ദരേശനെ കൃഷിവകുപ്പ് ഡയറക്ടറായും നിയമിച്ചു.












Click it and Unblock the Notifications