Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: രണ്ട് കുഞ്ഞുങ്ങളുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

ബാലരാമപുരം സ്വദേശിയായ ബിന്ദു (28) ആണ് കുഞ്ഞുങ്ങളായ ആതിര (അഞ്ച്), അശ്വതി (മൂന്ന് ) എന്നിവരുമായി ട്രെയിനിന് മുന്നില്‍ ചാടിയത്. മാര്‍ച്ച് 16 വെള്ളിയാഴ്ച ബാലരാമപുരത്താണ് സംഭവം.

സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+