ബസ്സപകടം: റവന്യൂ സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: കോട്ടയ്ക്കലുണ്ടായ ബസ്സപകടത്തെ പറ്റി റവന്യൂ സെക്രട്ടറി അന്വേഷിക്കും. മാര്‍ച്ച് 16 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 30,00 രൂപ വീതവും പരിക്കേറ്റവര്‍ക്ക് 15,000 രൂപ വീതവും സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചു.












Click it and Unblock the Notifications