മദ്യനിരോധനം: മതനേതാക്കള്‍ ഉപവസിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മതനേതാക്കളും സാംസ്കാരിക നായകരും ഉപവസിക്കും.
ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിലുള്ള മദ്യ വിരുദ്ധ ജനകീയ മുന്നണിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 31 ശനിയാഴ്ച കൊച്ചി ടൗണ്‍ ഹാളില്‍ ഉപവാസം നടക്കുമെന്ന് മുന്നണി കണ്‍വീനര്‍ ഫാദര്‍ തോമസ് തൈത്തോട്ടം മാര്‍ച്ച് 19 തിങ്കളാഴ്ച അറിയിച്ചു. മതനേതാക്കളും സാംസ്കാരിക നായകരുമടക്കം ഏകദേശം 5,000 പേര് ഉപവാസത്തില്‍ പങ്കെടുക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ പുതിയ മദ്യനയം വിദേശ മദ്യം കൂടുതല്‍ വിറ്റഴിയുന്നതിനെ സഹായിക്കുമെന്ന് തൈത്തോട്ടം ചൂണ്ടിക്കാട്ടി.
കാലാകാലങ്ങളായി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും തൈത്തോട്ടം കുറ്റപ്പെടുത്തി. മദ്യവ്യവസയാത്തില് ഏര്‍പ്പെടുന്നതില്‍ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാന് വിവിധ സഭകള്‍ ശ്രമിച്ചുവരികയാണെന്ന് തൈത്തോട്ടം വ്യക്തമാക്കി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications