തെഹല്‍ക്കാ കാസറ്റുകള്‍ കൈമാറി
ദില്ലി: സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോഴ സ്വീകരിക്കുന്നത് ചിത്രീകരിച്ചിട്ടുള്ള വിവാദമായ തെഹല്‍ക്കാ വീഡിയോ കാസറ്റുകള്‍ സൈനിക കോടതിക്ക് കൈമാറി.
തെഹല്‍ക്കാ ഡോട്കോമിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ തരുണ്‍ തേജ്പാല്‍ മാര്‍ച്ച് 20 ചൊവാഴ്ചയാണ് കാസറ്റുകളുടെ പകര്‍പ്പുകള്‍ സൈനിക കോടതിക്ക് നല്‍കിയത്. സൈനിക കോടതി ആവശ്യപ്പെട്ടതനുസിച്ച് നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് കാസറ്റുകളാണ് നല്‍കിയതെന്ന് തരുണ്‍ അറിയിച്ചു.
മുഴുവന്‍ സംഭവവും ടേപ്പില്‍ പകര്‍ത്തിയ തെഹല്‍ക്കാ റിപ്പോര്‍ട്ടമാരായ അനിരുദ്ധ ബഹാലും മാത്യു സാമുവലും സൈനിക കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് തരുണ്‍ പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജനറല്‍ പി. എസ്. കെ. ചൗധരിയെ തന്നെ ചോദ്യം ചെയ്യാന്‍ അനുവദിച്ചുവെന്നും തരുണ്‍ വെളിപ്പെടുത്തി. എന്നാല്‍ ചൗധരി കാര്യമായി ഒന്നും ചോദിച്ചില്ല.
എട്ട് മാസമെടുത്ത് തയാറാക്കിയ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാസറ്റും സൈനികകോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നല്‍കുമെന്നും തരുണ്‍ വ്യക്തമാക്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications