അമ്പലപ്പുഴയ്ക്കടുത്ത് അപകടം; ഒരു മരണം
ആലപ്പുഴ: ആലപ്പുഴയില്‍ അമ്പപ്പുഴ മേല്‍പ്പാലത്തില്‍ മാരുതി കാറും സൂപ്പര്‍ ഫാസ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് 20 ചൊവാഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശിയായ മോഹനന്‍നായരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications