കോട്ടയ്ക്കല്‍ ബസ്സപകടം: മരണം 43 ആയി
കോഴിക്കോട്: കോട്ടയ്ക്കലിനടുത്ത് കൂക്കിപ്പറമ്പില്‍ ബസ്സപകടത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സജിത്ത് മാര്‍ച്ച് 20 ചൊവാഴ്ച മരിച്ചു.
മാര്‍ച്ച് 11 ഞായറാഴ്ചയാണ് കൂക്കിപ്പറമ്പില്‍ ബസ്സപകടമുണ്ടായത്. ഡീസല്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ച് കത്തി, ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചിരുന്നു.












Click it and Unblock the Notifications