തൃശൂരില്‍ ആന പാപ്പാനെ കൊന്നു
തൃശൂര്‍: ക്ഷേത്രോത്സവത്തിനെത്തിയ ആന പാപ്പാനെ തൊഴിച്ചു കൊന്നു. മാര്‍ച്ച് 19 തിങ്കളാഴ്ച രാത്രി കണ്ണങ്കുളങ്ങര ക്ഷേത്രത്തിലാണ് സംഭവം.
എറണാകുളത്തെ ഓണക്കൂര്‍ സ്വദേശിയായ നാരായണന്‍കുട്ടി (35) ആണ് മരിച്ചത്. നാരായണന്‍ കുട്ടി ആനയുടെ രണ്ടാം പാപ്പാനായിരുന്നു.
തിരുവമ്പാടി ദേവസ്വത്തിലെ കുട്ടിശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുറെനേരം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കുട്ടിശങ്കരനെ പിന്നീട് ഒന്നാം പാപ്പാന്‍ തളച്ചു.












Click it and Unblock the Notifications