സംവാദത്തിന് സോണിയയില്ല
ദില്ലി: ആയുധഇടപാടിലെ കോഴവിവാദത്തെ കുറിച്ച് ദൂരദര്‍ശനില്‍ മുഖാമുഖ സംവാദത്തിന് പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയോടുള്ള ബിജെപിയുടെ വെല്ലുവിള ി കോണ്‍ഗ്രസ് നിരാകരിച്ചു.
പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്പാല് റെഡ്ഢി പറഞ്ഞു. പ്രശ്നം സംബന്ധിച്ച് ഏതൊരു ചര്‍ച്ചയ്ക്കും മുമ്പ് കോഴ ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സുതാര്യമായനടപടിയാണ് വേണ്ടത്.
ചര്‍ച്ചയല്ല നടപടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കുറ്റകരമായ സംഭവത്തില്‍ നിന്നും അന്വേഷണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായാണ് പാര്‍ലമെന്റില്‍ ചര്‍ച്ചനടത്താമെന്ന വാദവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത് ----കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ദൂരദര്ശന് കുറ്റം ചെയ്ത ഒരാള്‍ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചതിലൂടെ ദൂരദര്ശന് കുറ്റക്കാരനെ സഹായിക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്ന കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും റെഡ്ഢി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications