സോണിയയുടെ സെക്രട്ടറിക്കെതിരെ സിബിഐ കേസ്
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷയും പ്രതിപക്ഷ നേതാവുമായ സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ്ജിനെതിരെ സിബിഐ കേസെടുത്തു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനാണ് കേസെടുത്തതെന്ന് മാര്‍ച്ച് 21 ബുധനാഴ്ച സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വിന്‍സെന്റിന്റെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെടുത്തതായും സിബിഐ അവകാശപ്പെട്ടു.
മലയാളിയായ ജോര്‍ജ് രാജീവ്ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.












Click it and Unblock the Notifications