മദ്യനയത്തിനെതിരെ ഹര്‍ജികള്‍
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
കള്ളും വിദേശമദ്യവും വില്‍ക്കുന്നതില്‍ നിന്നും സ്വകാര്യ വ്യക്തികളെ തടഞ്ഞുകൊണ്ടുള്ള മദ്യനയത്തിനെതിരെയാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇത് നടപ്പാക്കണമെങ്കില്‍ കേരളാ അബ്കാരി നിയമം ഭേദഗതി ചെയ്യണമെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ മാര്‍ച്ച് 21ബുധനാഴ്ചയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.












Click it and Unblock the Notifications