Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍

കൊടുങ്ങല്ലൂര്‍: മാടവന കാട്ടാകുളം പൗരസമിതി പ്രസിഡന്റ ് ലിബീഷ് ബാബു(38)വിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച ് 21 ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ ഹര്‍ത്താലാചരിച്ചു.

ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ലിബീഷ് ചൊവാഴ്ച രാത്രി 8.30 ഓടെ കാട്ടാകുളം സെന്ററിലുള്ള കടപൂട്ടി വീട്ടിലേക്ക ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകള്‍ക്കും വെട്ടേറ്റു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച ് ആഹാനം ചെയ്ത ഹര്‍ത്താല്‍ നഗരത്തില്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. വാഹനഗതാഗതം സ്തംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+