യൂത്ത് കോണ്‍ഗ്രസ് നേതാവ് അപകടത്തില്‍ മരിച്ചു
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയംഗം കാറപകടത്തില്‍ മരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോഷി കെ. തോമസ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
മാര്‍ച്ച് 20 ചൊവാഴ്ച രാത്രി കൊല്ലം കാവനാടു ഭാഗത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. മുളന്തുരുത്തി കൂമുള്ളില്‍ കുടുംബാംഗമാണ് ജോഷി.
മുളന്തുരുത്തി താവകരത്ത് കുടുബാംഗം മോളിയാണ് ഭാര്യ. രണ്ടു വയസ്സുള്ള തോമസ് മകനാണ്.












Click it and Unblock the Notifications