ആയുധകോഴ : ആഭ്യന്തരമന്ത്രാലയം അന്വേഷിക്കും
ദില്ലി: കോഴ ഇടപാടിനെ കുറിച്ച് തെഹല്‍കാ.കോം പുറത്തുവിട്ട വിവരങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷിക്കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഒരു വക്താവാണ് മാര്‍ച്ച് 22 വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടറായ തോമസ് മാത്യു വാജ്പേയി സര്‍ക്കാരിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തെഹല്‍കാ ആയുധഇടപാടിലെ കോഴയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ചില മാധ്യമങ്ങളില്‍ മാര്‍ച്ച് 22 വ്യാഴാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. തെഹല്‍കയുടെ ലേഖകന്‍ സാമുവല്‍ മാത്യുവുമായി ഈ ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തോമസ് മാത്യുവിന്റെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഒരു റെയില്‍വെ കണ്‍സള്‍ട്ടന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications