ആന്റണി ചേര്‍ത്തലയില്‍ തന്നെ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയെ യില്‍ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. യില്‍ സിപിഐ സി.കെ. ചന്ദ്രപ്പനെതന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരിക്കും ഇവിടെ നടക്കുക.
പ്രചാരണത്തിനു പോകേണ്ടിവരുമെന്നതിനാല്‍ കുറച്ചു കൂടി സുരക്ഷിതമണ്ഡലമായ തിരുവമ്പാടിയില്‍ ആന്റണിയെ മത്സരിപ്പിക്കുമെന്നായിരുന്നു കേട്ടിരുന്നത്. എന്നാല്‍ ആന്റണി തന്നെ സ്വീകരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി യിലും പ്രൊഫ. കെ.വി. തോമസ് എറണാകുളത്തും മത്സരിച്ചേക്കും. യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ പാലക്കാട് മത്സരിക്കും.കെ. കരുണാകരന്റെ മകള്‍ പത്മജ ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ചാലക്കുടിയിലായിരിക്കും പത്മജ കന്നിയങ്കത്തിനിറങ്ങുക.
പി.ടി. തോമസ് (), പന്തളം സുധാകരന്‍ (), ആര്യാടന്‍ മുഹമ്മദ് (നിലമ്പൂര്‍), അഡ്വ. എ. സുജനപാല്‍ (കോഴിക്കോട് ഒന്ന്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (), അഡ്വ. പി. ശങ്കരന്‍ (കൊയിലാണ്ടി), പി.പി. തങ്കച്ചന്‍ (പെരുമ്പാവൂര്‍)












Click it and Unblock the Notifications