അഴീക്കോട് സിപിഎം-- ബിജെപി സംഘര്‍ഷം
കണ്ണൂര്‍: അഴീക്കോട് സിപിഎം - ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ബോബേറും കെട്ടിടങ്ങള്‍ക്കു നേരെ അക്രമവമുണ്ടായി. ബോംബേറില്‍ ഒരു സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു.
ആനിവയല്‍ മുത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവപ്പറമ്പില്‍ ഉണ്ടായ ചില അനിഷ്ടസംഭവങ്ങളാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഉത്സവപ്പറമ്പില്‍ നടന്ന ബോംബേറില്‍ സിപിഎം പ്രവര്‍ത്തകനായ ബാബുവിന് പരിക്കേറ്റു.
തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു ബിജെപി പ്രവര്‍ത്തകന്റെ ബേക്കറി അക്രമികള്‍ തകര്‍ത്തു.












Click it and Unblock the Notifications