ഫോറസ്റ് കണ്‍സര്‍വേറ്റര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഫോറസ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ.സുരേന്ദ്രനാഥന്‍ ആശാരിയെ വിജിലന്‍സ് കേസിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
ഒരു സോഷ്യല്‍ ഫോറസ്ററി സ്കീമിനുള്ള ഫണ്ട് തിരിമറി നടത്തിയതിനാണ് വിജിലന്‍സ് സുരേന്ദ്രന്‍നാഥന്‍ ആശാരിയ്ക്കെതിരെ കേസെടുത്തത്. മാര്‍ച്ച് 22 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
വിജിലന്‍സും അഴിമതി വിരുദ്ധ ബ്യൂറോയും മറ്റ് ചില കേസുകളും ഇദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications