എല്‍ടിടിഇ വെടിനിര്‍ത്തല്‍ നീട്ടി
കൊളംബോ: വെടിനിര്‍ത്തല്‍ ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ എല്‍ടിടിഇ തീരുമാനിച്ചു.
പക്ഷെ ഈ തീരുമാനത്തോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും എല്‍ടിടിഇ താക്കീത് നല്കി. ഡിസംബര്‍ 24 നാണ് എല്‍ടിടിഇ ആദ്യമായി ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അതിനു ശേഷം നേരത്തെ ഒരു തവണ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് എല്‍ടിടിഇ വെടിനിര്‍ത്തല്‍ നീട്ടുന്നത്.












Click it and Unblock the Notifications