അനാരോഗ്യം: രാഷ്ട്രപതിയുടെ യാത്ര റദ്ദാക്കി
ദില്ലി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ അടുത്ത ഏതാനും ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മൂത്രാശയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചത്.
മാര്‍ച്ച് 24 ശനിയാഴ്ചത്തെ ജയ്പൂര്‍ സന്ദര്‍ശനവും ബുധനാഴ്ചത്തെ ഹൈദരാബാദ് സന്ദര്‍ശനവും അടക്കമുള്ള ഔദ്യേഗിക പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്.












Click it and Unblock the Notifications