മൗലവിവധം: ഒരാള്‍ക്ക് ജാമ്യം
കൊച്ചി: ചേകന്നൂര്‍ മൗലവി വധവുമായി ബന്ധപ്പെട്ട് അറസ്റിലായ കളമശ്ശേരി സ്വദേശി പി. കെ. സൈഫുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
25, 000 രൂപയുടെ ജാമ്യത്തുകയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിനും മേലാണ് മാര്‍ച്ച് 23 വെള്ളിയാഴ്ച സൈഫുദ്ദീന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും സൈഫുദ്ദീനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവരി 19ന് അറസ്റിലായ സൈഫുദ്ദീന്‍ ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നു. മൊത്തം മൂന്ന് പേരെ ചേകന്നൂര്‍ മൗലവി വധവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications