വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ചില ഇന്ത്യന്‍ എയര്‍ലൈസന്‍സ് വിമാനങ്ങളുടെ സമയത്തില്‍ മാര്‍ച്ച് 25 മുതല്‍ മാറ്റം വരുത്തും.
ദില്ലിയിലേക്കുള്ള ഐസി 167 വിമാനം 25 മുതല്‍ ഉച്ചക്ക് 12.45ന് പുറപ്പെടും. വൈകുന്നേരം 6.55ന് വിമാനം ദില്ലിയിലെത്തും. തിരികെയുള്ള വിമാനം രാവിലെ ഒമ്പത് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് തിരുവനന്തപുരത്തെത്തും.
ഐസി 131 ചെന്നൈ-തിരുവനന്തപുരം വിമാനം രാവിലെ 10 മണിക്ക് പുറപ്പെട്ട് 11.10ന് തിരുവനന്തപുരത്തെത്തും. തിരികെയുള്ള വിമാനം വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇത് 1.10ന് ചെന്നൈയിലെത്തിച്ചേരും.
ഐസി 993 ബാംഗ്ലൂര്‍-തിരുവനന്തപുരം വിമാനം രാവിലെ 10 മണിക്ക് പുറപ്പെട്ട് 12.05ന് തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് 1.50നാണ് തിരികെയുള്ള വിമാനം. 3.50ന് ഇത് ബാംഗ്ലൂരെത്തും.
തിരുവനന്തപുരം-മാലി വിമാനം 12 മണിക്ക് പുറപ്പെട്ട് 12.40ന് മാലിയിലെത്തും. ഉച്ചയ്ക്ക് 1.30ന് തിരികെയുള്ള വിമാനം പുറപ്പെടും.
തിരുവനന്തപുരം-കൊളംബോ വിമാനം 12.30ന് പുറപ്പെട്ട് 1.55ന് കൊളംബോയിലെത്തും. തിരികെയുള്ള വിമാനം കൊളംബോയില്‍ നിന്ന് മൂന്ന് മണിക്ക് പുറപ്പെടും.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications