ഇബ്രാഹിം സുലൈമാന്‍ സേട്ട് ആശുപത്രിയില്‍
കൊച്ചി: ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് വ്യാഴാഴ്ച വൈകീട്ട് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications