ഒരു ലക്ഷത്തിന്റെ ചന്ദനം പിടിച്ചു
ചിറ്റൂര്‍: പാലക്കാട് ജില്ലയിലെ ചിറ്റൂരിലെ ഒരു ചന്ദന ഫാക്ടറിയില്‍ നിന്നും ഒരു ലക്ഷത്തിന് മേല്‍ വിലവരുന്ന ചന്ദനത്തടി പിടികൂടി.
മാര്‍ച്ച് 23 വെള്ളിയാഴ്ചയാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ഒരു ടണ്‍ വരുന്ന ചന്ദനത്തടി പിടികൂടിയത്. അഞ്ച് ഫാക്ടറി ജീവനക്കാരെ കൂടി കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications