വീരപ്പന്റെ താവളം കണ്ടെത്തി: ഡിജിപി
സേലം: വീരപ്പന്റെ ഒളിത്താവളം പ്രത്യേകദൗത്യ സേന കണ്ടെത്തിയെന്നും വീരപ്പനെ ഉടന്‍ തന്നെ അറസ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നതെന്നും തമിഴ്നാട് ഡിജിപി ആര്‍.രാജഗോപാലന്‍ പറഞ്ഞു.
വീരപ്പന്റെ താവളവും പരിസരപ്രദേശങ്ങളും പ്രത്യേക ദൗത്യസേന വളഞ്ഞുകഴിഞ്ഞു. വീരപ്പന്‍ ഉടന്‍ തന്നെ പിടിയിലാവുമെന്നാണ് കരുതുന്നത്. തമിഴ്നാട് ഡിജിപി പറഞ്ഞു.
മാര്‍ച്ച് 24 ശനിയാഴ്ച സേലത്തിനടതുത്ത് അണ്ണാതനമപട്ടിയില്‍ ഒരു പൊലീസ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications