നക്ഷത്രവേശ്യാലയം: ഏലിയാമ്മ പിടിയില്‍
കൊച്ചി: പനമ്പിള്ളി നഗറിലെ നക്ഷത്രവേശ്യാലയത്തിന്റെ നടത്തിപ്പുകാരി പൂക്കാട്ടുപടി ഏലിയാമ്മ (65)യും കാര്‍ ഡ്രൈവര്‍ പുനലൂര്‍ ജോബും (24) പൊലീസ് പിടിയിലായി.
മാര്‍ച്ച് 21 ബുധനാഴ്ച നക്ഷത്രവേശ്യാലയത്തില്‍ റെയ്ഡ് നടന്നപ്പോള്‍ ഏലിയാമ്മ മുങ്ങിയിരുന്നു. ഇവരുടെ ഇന്‍ഡിക്കാ കാറും മൊബൈല്‍ ഫോണും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച നടന്ന റെയ്ഡില്‍ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ പിടിയിലായിരുന്നു. ജോബാണ് ആവശ്യക്കാരെ കാറില്‍ പനമ്പിള്ളി നഗറിലെ 123-ാം നമ്പര്‍ ബംഗ്ലാവിലെത്തിച്ചിരുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications