Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ കേസ് രാഷ്ട്രീയ പ്രേരിതമല്ല

തിരുവനന്തപുരം: കരുണാകരനെതിരെ പാമോയില്‍ കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി നായനാര്‍.

കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ ചമച്ചതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 24 ശനിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുതിനാല്‍ നേട്ടമുണ്ടാക്കാനാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നതിന് താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു നായനാരുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+