ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് ഫീ കൂട്ടി
തിരുവനന്തപുരം: യാത്രക്കാരില്‍ നിന്നുള്ള സര്‍വീസ് ചാര്‍ജ് ഉയര്‍ത്താന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു.
നേരത്തേയുണ്ടായിരുന്ന 125 രൂപയ്ക്കു പകരം 200 രൂപ ഈയിനത്തില്‍ ഈടാക്കും. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
കുട്ടികളുടെ ടിക്കറ്റിനും ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് നല്കേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്കനുവദിക്കുന്ന ഡിസ്ക്കൗണ്ട് ടിക്കറ്റുകള്‍ക്കും ഇത് ബാധകമാണ്.












Click it and Unblock the Notifications