സിപിഐ സ്ഥാനാര്‍ഥി ലിസ്റ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിപിഐ മത്സരിക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ് പ്രഖ്യാപിച്ചു. രണ്ടു പുതുമുഖങ്ങള്‍ മാത്രമാണ് ലിസ്റിലുള്ളത്.
മന്ത്രിമാരായ കൃഷ്ണന്‍ കണിയാംപറമ്പിലും കെ.ഇ.ഇസ്മായിലും വീണ്ടും മത്സരിക്കുന്നുണ്ട്. ബിനോയ് വിശ്വവും അഡ്വ.എ.എ.റഹിമും ആണ് പുതുമുഖങ്ങള്‍. ബിനോയ് വിശ്വം നാദാപുരത്തും എ.എ.റഹിം മത്സരിക്കും.
എ.വി.അബ്ദുഹാജി തിരൂരങ്ങാടിയിലും ജോര്‍ജ് കുന്നപ്പള്ളി സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിക്കും.
മീനാക്ഷി തമ്പാന്‍ ും സി.കെ.ചന്ദ്രപ്പന്‍ കെ.പി.രാജേന്ദ്രന്‍ മത്സരിക്കുന്നത്. പി.എസ്.സുപാല്‍ , സി.എന്‍.ജയദേവന്‍ , പി.രാജു എന്നീ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും.












Click it and Unblock the Notifications