Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി

തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി. 67 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഇതില്‍ ഏഴ് പേര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്.

മാര്‍ച്ച് 25 ഞായറാഴ്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പട്ടിക പുറത്തിറക്കിയത്. ബാക്കി 10 പേരുടെ ലിസ്റ് രണ്ട് ദിവസത്തിനകം പുറത്തിറക്കുമെന്ന് പിണറായി അറിയിച്ചു.

സ്പീക്കര്‍ എം. വിജയകുമാര്‍ ല്‍ നിന്നും മത്സരിക്കും. വി. എസ്. അച്യുതാനന്ദന്‍ യില്‍ നിന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പി. കെ. ഗുരുദാസന്‍ യില്‍ നിന്നും ജനവിധി തേടും. ഗവ. ചീഫ് വിപ്പ് ടി. കെ. ഹംസയെ പൊന്നാനിയിലും ആസൂത്രണ ബോര്‍ഡ് മെംബര്‍ ഡോ. തോമസ് ഐസക്കിനെ മത്സരിപ്പിക്കും.

കെ. രാധാകൃഷ്ണന്‍ മാത്രമാണ് ഇപ്പോഴുള്ള മന്ത്രിമാരില്‍ നിന്നും മത്സരംഗത്തുണ്ടാവുക. കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച യില്‍ നിന്നു തന്നെ ഇത്തവണയും രാധാകൃഷ്ണന്‍ ജനവിധി തേടും. കഴിഞ്ഞ തവണ സിപിഎം പിന്തുണയോടെ വിജയിച്ച ആറ് സ്വതന്ത്രന്മാരില്‍ അഞ്ച് പേരും ഇത്തവണയും മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+