ഇടുക്കിയില്‍ മാണി ഗ്രൂപ്പിനെതിരെ ജേക്കബ് ഗ്രൂപ്പ്
ഇടുക്കി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കിയ ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാത്യു സ്റീഫനെയാണ് ഇടുക്കിയില്‍ നിര്‍ത്തുന്നത്.
തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് തങ്ങളോട് ചര്‍ച്ച ചെയ്യാതെ മാണി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നെന്ന് ജേക്കബ് ഗ്രൂപ്പ് വക്താവ് പറഞ്ഞു.
കടത്തുരുത്തി സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്ന് വക്താവ് സൂചിപ്പിച്ചു.












Click it and Unblock the Notifications