ആര്‍എസ്പി സ്ഥാനാര്‍ഥി ലിസ്റ് പുറത്തിറക്കി
തിരുവനന്തപുരം: ആറ് സീറ്റുകളില്‍ മത്സരിക്കുന്ന ആര്‍എസ്പി സ്ഥാനാര്‍ഥികളുടെ ലിസ്റ് പുറത്തിറക്കി.
മന്ത്രി വി.പി.രാമകൃഷ്ണപിള്ള , പ്രൊഫ.കല്ലട വിജയം , എ.എ.അസീസ് , കോവൂര്‍ കുഞ്ഞുമോന്‍ , ജി.ജനാര്‍ദനന്‍ , കൊളക്കാട്ടില്‍ ഇബ്രാഹിം (കുറ്റിപ്പുറം) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
സീറ്റ് സിപിഎമ്മിന് വിട്ടുകൊടുത്തതിനു പകരമായി കിട്ടിയ സീറ്റാണ് കുറ്റിപ്പുറം.












Click it and Unblock the Notifications