യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയായി. 11 സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് സമ്മതിച്ചതോടെയാണിത്.
യും യും മാണിഗ്രൂപ്പിന് നല്‍കും. കഴിഞ്ഞ തവണ 10 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എം ഇക്കുറി 12 സീറ്റ് വേണമെന്ന് കടുംപിടുത്തം പിടിച്ചതിനെ തുടര്‍ന്ന് സീറ്റ് വിഭജനം യുഡിഎഫിന് തലവേദനയായി മാറിയിരുന്നു.
കഴിഞ്ഞ തവണ ജേക്കബ് ഗ്രൂപ്പ് മത്സരിച്ച വേണമെന്ന് മാണി ഗ്രൂപ്പ് വാശിപിടിക്കുകയായിരുന്നു. മാണി ഗ്രൂപ്പിന് നല്‍കിയാല്‍ തങ്ങള്‍ക്ക് കിട്ടണമെന്ന് ജേക്കബ് ഗ്രൂപ്പും ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ കടുത്തുരുത്തിയും യും മാണി ഗ്രൂപ്പിന് നല്‍കാന്‍ യുഡിഎഫ് നിര്‍ബന്ധിതമാവുകയായിരുന്നു.
ഇതില്‍ ഏതെങ്കിലും ഒരു സീറ്റില്‍ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തോട് മാണി യോജിച്ചിട്ടുണ്ട്. ഇത് ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കാനുള്ള നീക്കമാണെന്ന് ചില രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications