പൊലീസിനെ വെടിവച്ചവര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: ബന്തടുക്കയില്‍ മാര്‍ച്ച് 24 ശനിയാഴ്ച പൊലീസിനു നേരേ വെടിവെക്കുകയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍കുമാര്‍, അനില്‍കുമാര്‍, ബാബു, വിജയന്‍, കുഞ്ഞിരാമന്‍ എന്നിവരാണ് അറസ്റ്റിലായത്.
ബന്തടുക്ക സി പി എം ഓഫീസിന് തീ വച്ചതിന് 50 ഉം പൊലീസിനെതിരേ ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 150 ഉം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വധശ്രമമടക്കമുള്ള വകുപ്പുകളിലാണ് കേസ് .












Click it and Unblock the Notifications