കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി. കെ. പത്മനാഭന്‍ മഞ്ചേശ്വരത്ത്

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ ം നിയോജകമണ്ഡലത്തില്‍ മത്സരിക്കും.

ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിച്ച ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റില്‍ പത്മനാഭന്റെ പേരുണ്ട്. ബിജെപി അഖിലേന്ത്യാ ഖജാന്‍ജി വേദപ്രകാശ് ഗോയല്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, സി. കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്ന തിരക്കിലാണ്. മാര്‍ച്ച് 26 തിങ്കളാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമാകും.

രമാ രഘുനന്ദനനെയും എം. എസ്. കുമാറിനെയും എം. ടി. രമേശിനെയും യില്‍ വി. എന്‍. ഉണ്ണിയെയും മത്സരിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്. പി. കെ. കൃഷ്ണദാസും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളതായി അറിയുന്നു.

സ്ഥാനാര്‍ത്ഥികളും കീഴ്ഘടകങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ തന്നെയായിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍. ത്ത് സി. കെ. പത്മനാഭനെ മത്സരിപ്പിക്കണമെന്നത് നേരത്തെ തീരുമാനമായിരുന്നു. കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപി രംഗത്തിറക്കുമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X