ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ലിസ്റ് പ്രഖ്യാപിച്ചു
കോട്ടയം: 10 സീറ്റുകളിലേക്കു മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ലിസ്റ് പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫടക്കം ജോസഫ് ഗ്രൂപ്പിന്റെ ആറ് എംഎല്‍എമാര്‍ നേരത്തെ മത്സരിച്ചു ജയിച്ച മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കും. മാര്‍ച്ച് 26 തിങ്കളാഴ്ച പത്രസമ്മേളനത്തിലാണ് മന്ത്രി ജോസഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
യിലാണ് ജോസഫ് വീണ്ടും ജനവിധി തേടുന്നത്. ആന്റണി രാജു ടി.എസ്.ജോണ്‍ ഡോ.കെ.സി.ജോസഫ് പി.സി.ജോര്‍ജ് മോന്‍സി ജോസഫ് യിലും വീണ്ടും സ്ഥാനാര്‍ഥികളാവും.
ല്‍ എം.പി പോളിയും ് പ്രൊഫ.വേളി വര്‍ഗീസുമാണ് മത്സരിക്കുന്നത്. പത്തനംതിട്ട, ഇരിക്കൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ മാര്‍ച്ച് 28 ബുധനാഴ്ച പ്രഖ്യാപിക്കും.












Click it and Unblock the Notifications