എന്‍സിപി സ്ഥാനാര്‍ഥി ലിസ്റ് പുറത്തിറക്കി
തിരുവനന്തപുരം: മന്ത്രി വി.സി.കബീറും മുന്‍മന്ത്രി എ.സി.ഷണ്മുഖദാസും വീണ്ടും ജനവിധി തേടും. വി.സി.കബീര്‍ ഷണ്‍മുഖദാസ് ബാലുശേരിയിലുമാണ് മത്സരിക്കുന്നത്.
മാര്‍ച്ച് 26 തിങ്കളാഴ്ച എന്‍സിപി മത്സരിക്കുന്ന എട്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ് പുറത്തിറക്കി. മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
കരകുളം കൃഷ്ണപിള്ളയും തിരുവമ്പാടിയില്‍ സിറിയക് ജോണും ടി.പി. പീതാംബരന്‍ മാസ്ററും എന്‍.വി.പ്രദീപ്കുമാറും ഉഴവൂര്‍ വിജയനു പേരാവൂരില്‍ കെ.ടി.കുഞ്ഞഹമ്മദും മത്സരിക്കും.












Click it and Unblock the Notifications